Thursday, September 20, 2012













ഭ്രമിപ്പിക്കുന്ന സൗന്ദര്യം പ്രസരിക്കുന്ന താഴ്വര. അവിടെ പൂത്തുനില്‍ക്കുന്ന വലിയ ഓറഞ്ച് നിറമുള്ള വന്യമായ സൗന്ദര്യം വിടര്‍ത്തുന്ന പുഷ്‌പങ്ങളുടെ ഒരു സഞ്ചയം. ഇന്നത്തെ പുലര്‍കാല സ്വപ്‌നം കമ്പ്യൂട്ടര്‍ മോണിട്ടറിലേക്ക് ആവാഹിക്കാന്‍ ഒരു ശ്രമം... അമൂര്‍ത്തമായ ഒരു പരിമിത സാക്ഷാത്കാരം... അല്ലെങ്കില്‍ ഇതു സ്വപ്നത്തിനാണ് അത്രതന്നെ മൂര്‍ത്തമായ ഒരു സഫലീകരണം?